വനിതകള്‍ക്ക് സൗജന്യ ഓട്ടോറിക്ഷാ ഡ്രൈവിങ് പരിശീലനം

ബെംഗളുരു : വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും സൗജന്യമായി ഓട്ടോറിക്ഷാ ഡ്രൈവിങ് പരിശീലനം നല്‍കുന്ന പദ്ധതി ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി ബിടിഎം ലേഔട്ടില്‍ ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂര്‍ പൊളിറ്റിക്കല്‍ ആക് ഷന്‍ കമ്മിറ്റി (ബി പാക്), ഐടി കണ്‍സല്‍റ്റിങ് കമ്പനിയായ സിജിഐ എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

  മരണത്തെ മുഖാമുഖം കണ്ട നിമിഷം; പുള്ളിപ്പുലിയെ കഴുത്തിന് കുത്തിപ്പിടിച്ച് മലർത്തിയടിച്ച് പതിമൂന്നുകാരൻ;

ഓട്ടോറിക്ഷകള്‍ നഗരത്തിലെ
ഗതാഗത സംവിധാനത്തിലെ നട്ടെല്ലാണെന്നു രാമലിംഗ റെഡ്ഡി പറഞ്ഞു. ഓട്ടോ ഡവര്‍മാര്‍ക്കായി ബജറ്റില്‍ പ്രത്യേക പരിഗണനയുണ്ടാകുമെന്നും കൂടുതല്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം
പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മജിസ്റ്റിക് റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts