കൊല്ലത്ത് മുൻ സിപിഎം പഞ്ചായത്ത് മെമ്പറും മകളും ജീവനൊടുക്കി

കൊല്ലം: ചിതറയിൽ മുൻ സിപിഐഎം പഞ്ചായത്ത് മെമ്പറും മകളും ജീവനൊടുക്കി. ചിതറ സ്വദേശി സിന്ധു, മകൾ ലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. ലക്ഷ്മിയെ വീടിനകത്ത് നിലത്തായി അവശനിലയിലും സിന്ധുവിനെ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ചിതറ പൊലീസ് അന്വേഷണം ആരംഭിച്ചു.ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts