കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർണാടക യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു.

ബെംഗളൂരു : കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർണാടക യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ അഞ്ജന പ്രസാദ് കലാതിലകമായി. വിജയികൾക്ക് സെപ്റ്റംബർ 17നു സമാജം കന്റോൺമെന്റ് സോണിന്റെ ഓണാഘോഷ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

സമാപന സമ്മേളനത്തിന് സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.വിക്രമൻ പിള്ള, ജനറൽ സെക്രട്ടറി റജികുമാർ, കെഎൻഇ ട്രസ്റ്റ് പ്രസിഡന്റ് പി.ദിവാകരൻ, പി.കെ.മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts