ഉപയോഗശൂന്യമായ ചെരിപ്പുകളും ഷൂസുകളും പുനരുപയോഗപ്പെടുത്താനുള്ള പദ്ധതിക്ക് വൈസ്മെൻ ബാംഗ്ലൂർ ഡിസ്ട്രിക്ട് ക്ലബ് രണ്ട് തുടക്കം കുറിച്ചു.

ബെംഗളൂരു ∙ ഉപയോഗശൂന്യമായ ചെരിപ്പുകളും ഷൂസുകളും പുനരുപയോഗപ്പെടുത്താനുള്ള പദ്ധതിക്ക് വൈസ്മെൻ ബാംഗ്ലൂർ ഡിസ്ട്രിക്ട് ക്ലബ് രണ്ട് തുടക്കം കുറിച്ചു.

വിവിധ സ്ഥാപനങ്ങളിൽ നിന്നും അപ്പാർട്മെന്റുകളിൽനിന്നും പഴയ ചെരിപ്പുകളും ഷൂസുകളും ശേഖരിച്ച് റീസൈക്കിൾ ചെയ്ത് പുതിയ ചെരിപ്പുകളും ഷൂസുകളും നിർമിച്ച് പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡിസ്ട്രിക്ട് ഗവർണർ ഏബ്രഹാം ചാക്കോയും സെക്രട്ടറി ജോണി ജോണും പറഞ്ഞു. മുംബൈയിലെ ഗ്രീൻസോൾ എന്ന സംഘടനയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts