ജൂണിലില്ല, ജനുവരിയിൽ; ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പറക്കാൻ കുറച്ചൂടെ കാക്കാം

ബെംഗളുരു ബെംഗളുരു – ചെന്നൈ എക്‌സ്പ്രസ് വേ അടുത്ത ജനുവരിയോടെ പൂര്‍ണതോതില്‍ തുറക്കുമെന്ന് ദേശീയപാത അതോറിറ്റി.

ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാക്കാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ നിര്‍മാണം അവശേഷിക്കുന്നു.

262 കിലോ മീറ്റര്‍ പാതയില്‍ കര്‍ണാടകയിലെ 71 കിലോമീറ്ററിലെ നിര്‍മാണം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായിരുന്നു. ഹൊസ്‌കോട്ടെ മുതല്‍ ബേതമംഗല വരെയുള്ള ഇടനാഴിയില്‍ ടോള്‍ പിരിവും ആരംഭിച്ചു.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ആന്ധ്രയില്‍ 85 കിലോമീറ്ററും തമിഴ്‌നാട്ടില്‍ 106 കി ലോമീറ്ററുമാണ് നിര്‍മാണം പുരോഗമിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രവചനാതീതമായി പലപ്പോഴും പെരുമഴ; ടെക് സിറ്റിക്ക് രക്ഷയാകേണ്ട റഡാർ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts