യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി: കാബ് ഡ്രൈവര്‍ അറസ്റ്റില്‍

ബെംഗളുരു വെബ് ടാക്‌സി ആപ്പില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കാബ് ഡ്രൈവറെ വിമാനത്താവള പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വിമാനത്താവളത്തിലെ ടെര്‍മി നല്‍ 2ല്‍ നിന്ന് പ്രിയാന്‍ഷി എന്ന യാത്രക്കാരി കാബ് യാത്ര പൂര്‍ ത്തിയാക്കിയപ്പോള്‍ ആപ്പില്‍ കാ ണിച്ചത് 982 രൂപ. എന്നാല്‍ 1448 രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ വഴക്കിട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ലഗേജ് തടഞ്ഞുവച്ച് ഭീഷണിപ്പെടു ത്തിയെന്നും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമാണു പരാതി.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

പൊലീസിനു നേരെയും ഡ്രൈവര്‍ അസഭ്യം പറഞ്ഞു. യാത്രക്കാരി യെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും പൊലീസിന്റെ ജോലി തടസ്സപ്പെ ടുത്തിയതിനും കുറ്റവും ചുമത്തി യിട്ടുണ്ട്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts