വിനോദയാത്ര പോകാം; കര്‍ണാടക ആര്‍ടിസിയില്‍; ടിക്കറ്റ് നിരക്ക് അടക്കമുളള വിശദാംശങ്ങൾ

ബെംഗളുരു: കര്‍ണാടക ആര്‍ടി സിയുടെ ബെംഗളുരുവില്‍ നിന്നുള്ള വാരാന്ത്യ വിനോദസഞ്ചാര പാക്കേജിനു തുടക്കമായി.

ശനി, ഞായര്‍ ദിവസങ്ങളിലാണു സര്‍വീസ്. ഗഗനചുക്കി (സോമനാഥപുര, തലക്കാട്, മധ്യരംഗ, ബാരാ ചുക്കി വഴി), ചിക്കതിരുപ്പതി (കോട്ടലിംഗേശ്വര, ബംഗാരു തിരുപ്പതി, മുളബാഗിലു, കുരുടുമല വഴി), മേലുകോട്ടെ (ശ്രീരംഗപ ട്ടണ, കല്ലഹള്ളി വഴി) എന്നീ 3 പാക്കേജ് യാത്രകളാണ് ഒരുക്കിയിരിക്കുന്നത്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

രാജഹംസ നോണ്‍ എസി ബസില്‍ മുതിര്‍ന്ന വര്‍ക്ക് 750 രൂപയും കുട്ടികള്‍ക്ക് 600 രൂപയും അശ്വമേധ ക്ലാസിക്കില്‍ യഥാക്രമം 600 രൂപയും 450 രൂപയുമാണു ടിക്കറ്റ് നിരക്ക്. ബുക്കിങ്ങിന്: ksrtc.in

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts