ഫിലിം ചേംബര്‍ യോഗത്തിനിടെ സംവിധായകന്‍ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളുരു മുതിര്‍ന്ന കന്നഡ സംവിധായകനും നടനുമായ ജോ സൈമണ്‍ (80)
ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ യോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണു മരണകാരണം.

ജോ സൈമണ്‍ 1967ലാണു സിനിമയിലെത്തിയത്. സാഹസ സിംഹ, സ്‌നേഹദ കടലല്ലി, സിംഹ ജോടി, മിസ്റ്റര്‍ വാസു തുടങ്ങി ഒട്ടേറെ സിനിമകള്‍ സംവിധാനം ചെയ്തു. നൂറിലേറെ സിനിമകളില്‍ നടനായും സംവിധായകനായും ഗാനരചയിതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, പ്രതിപക്ഷ നേതാവ് ആര്‍. അശോക എന്നിവരുള്‍പ്പെടെ രാഷ്ട്രീയ, സിനിമാ മേഖലയിലെ ഒട്ടേറെ പ്രമുഖര്‍ അനുശോചിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts