ഹംപി ഉത്സവം ഇന്നു മുതല്‍

ബെംഗളുര: പൈതൃകനഗരമായ ഹംപിയിലെ ഉത്സവത്തിന് ഇന്ന് തുടക്കമായി.

ഗായത്രി പീഠത്തില്‍ വൈകിട്ട് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിര്‍വഹിച്ചു . ഉത്സവത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന ഡ്രോണ്‍ പ്രദര്‍ശനവും ഇന്ന് ആരംഭിച്ചു.

വൈകിട്ട് 7 നാണ് വിജയനഗര വൈഭവ എന്ന പേരില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഹെലികോപ്റ്റര്‍ സവാരി, പുഷ്പ മേള, ഭക്ഷ്യമേള, കരകൗശല പ്രദര്‍ശനം, ജലമേള, കായിക മേള എന്നിവ ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം ഭരണത്തിലേക്ക്; പിന്തുണ നൽകി കോൺ​ഗ്രസ്; രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടാൻ സാധ്യത
  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts