പണിമുടക്ക് ഏശിയില്ല, ന​ഗരത്തിൽ ജനജീവിതം പതിവുപോലെ

ബെംഗളൂരു: നഗരജീവിതത്തെ പണിമുടക്ക് ബാധിച്ചില്ല. നമ്മ മെട്രോ, ബിഎംടിസി, ഓട്ടോ, വെബാക്‌സികള്‍ പതിവ് പോലെ സര്‍വീസ് നടത്തി.

പൊതുമേഖല ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ജീവനക്കാര്‍ പലരും ജോലിയില്‍ നിന്ന് വിട്ടുനിന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചില്ല.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

ഫ്രീഡം പാര്‍ക്കിലേക്ക് ജാഥ നടത്തിയ ഇടതുസംഘടനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കര്‍ണാടക ഐടി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലും മാര്‍ച്ച് നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts