2.3 ലക്ഷം കർഷകരുടെ വായ്പ എഴുതി തള്ളുന്നു

ബെം​ഗളുരു: 2.3 ലക്ഷത്തോളം വരുന്ന കർഷകരുടെ വായ്പ എഴുതി തള്ളും.

സംസ്ഥാനത്തെ സഹകരണ ബാങ്കുകലിൽ നിന്നെടുത്ത 1050 കോടി രൂപയുടെ വായ്പ 15 ദിവസത്തിനകം എഴുതി തള്ളുമെന്നാണ് മന്ത്രി ബണ്ടപ്പെ കാശംപൂർ പറഞ്ഞത് .

  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!

കൂടാതെ കർഷകർക്ക് കടരഹിത സർട്ടിഫിക്കറ്റുകളും നൽകുമെന്നും അ​ദ്ദേഹം വ്യക്തമാക്കി. ഏകദേസം 22 ലക്ഷത്തോളം കർഷകർ സഹകരണ ബാങ്കുകളിൽ നിന്ന് ഏകദേശം 9448 കോടി രൂപയാണ് എടുത്തിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts