വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച: റൺവേയിൽ കയറി തെരുവ് നായ്ക്കൾ

ബെംഗളൂരു: ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച കണ്ടെത്തി. രണ്ട് തെരുവ് നായ്ക്കൾ റൺവേ ഏരിയയിലേക്ക് കയറി, വിമാനത്താവളത്തിൽ കുറച്ചുനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

വിമാനയാത്രയ്ക്കിടെ രണ്ട് തെരുവ് നായ്ക്കളും റൺവേയിലേക്ക് കയറി, വിവരമറിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തെരുവ് നായ്ക്കളെ പിടികൂടി. ആ സമയത്ത് റൺവേയിൽ വിമാനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ആണ് ഒഴിവായത്.

  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്

ടെർമിനൽ 2 ന്റെ പുതിയ റൺവേ ഏരിയയ്ക്ക് സമീപം തെരുവ് നായ്ക്കൾ അലഞ്ഞുതിരിയുന്ന സംഭവം മുൻപും ഉണ്ടായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts