യശ്വന്തപുര സ്റ്റേഷനിലേക്ക് പുതിയ വഴി

ബെംഗളുരു: യശ്വന്തപുര സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രവേശനകവാടം താല്‍ക്കാലികമായി അടച്ചു.

പകരം സമീപത്ത് തന്നെ മെയിന്‍ റോഡില്‍ നിന്ന് പ്ലാറ്റ്‌ഫോം 6ലെ നടപ്പാലത്തിലേക്കു പ്രവേശിക്കാന്‍ പു തിയ പ്രവേശന മാര്‍ഗം തുറന്നു.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

യാത്രക്കാര്‍ പരമാവധി ഈ പാത വിനിയോഗിക്കണമെ ന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
[masterslider id="10"]

Related posts