ബെംഗളൂരു ധാർമ്മികതയിലൂന്നിയ കുടുംബ ജീവിതം കാലിക പ്രസക്തം : വിസ്ഡം ഫാമിലി അവേക്കനിംഗ് കോൺഫറൻസ് സംഘടിപ്പിച്ചു

ബെംഗളൂരു : “മതം, കുടുംബം, ധാർമികത” എന്ന പ്രമേയത്തിൽ വിസ്ഡം ബെംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച ഫാമിലി എവയ്ക്കനിങ് കോൺഫറൻസ്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന വൈസ് പ്രസിഡൻ്റും, പരിശുദ്ധ ഖുർആൻ വിവർത്തകനുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു.

റമദാൻ ധാർമികമായി കൂടുതൽ കരുത്താർജ്ജിക്കാനുള്ള സുവർണ്ണാവസരമാണെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. വിസ്ഡം ബെംഗളൂരു പ്രസിഡൻ്റ് ഹബീബ് കെ എം അധ്യക്ഷത വഹിച്ച ചടങ്ങിൽ വിസ്ഡം സംസ്ഥാന സെക്രട്ടറി Dr. ഷാനവാസ് പറവണ്ണ, ഹാരിസ് മദനി കായക്കൊടി, അർഷദ് താനൂർ, ഫിറോസ് സ്വലാഹി , എന്നിവർ സംസാരിച്ചു.സമ്മേളനത്തിൽ ഹാരിസ് ബന്നൂർ സ്വാഗതവും ശഹീർ സി പി നന്ദിയും പറഞ്ഞു.

  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts