നാട്ടിലേക്കുള്ള ഈസ്റ്റര്‍ യാത്ര; ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കും; ബുക്കിങ് വേഗം ആരംഭിച്ചോളു

ബെംഗളൂരു: ഈസ്റ്റര്‍ അവധിക്കു മുന്നോടിയായുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഏപ്രില്‍ 2 മുതലുള്ള ബുക്കിങ് ഇന്ന് ആരംഭിക്കും.

ഈസ്റ്റര്‍ അഞ്ചിനാണെങ്കിലും ഒന്നു മുതല്‍ 3 വരെയുള്ള ദിവസ ങ്ങളിലാണു കൂടുതല്‍ തിരക്കു പ്രതീക്ഷിക്കുന്നത്.

പ്രതിദിന ട്രെയിനായ കെഎസ്ആര്‍ ബെംഗളുരു- കന്യാകുമാരി എക്‌സ്പ്രസിലെ സ്ലീപ്പറില്‍ ഏപ്രില്‍ ഒന്നിലെ ടിക്കറ്റ്
മൈസൂരു-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ്, യശ്വന്തപുര കണ്ണൂര്‍ എക്‌സ്പ്രസ്, കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ടിക്കറ്റുകള്‍ ബാക്കിയുണ്ട്.

  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ

വിഷു ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts