ബൈക്ക് അപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു

ബെംഗളൂരു: ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി ഇന്നലെ മരിച്ചു. ഹെബ്ബഗോഡിയില്‍ താമസിക്കുന്ന തൃശൂര്‍ അന്തിക്കാട് പുത്തൂര്‍ ഐനി

എസ്.എം. തോമസ് (59) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഹുസ്‌കൂര്‍ ഗേറ്റിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ് നാരായണ ഹൃദയാലയയില്‍ ചികില്‍ത്സയില്‍ കഴിയവേ ഇന്നലെ മരിച്ചു.
സംസ്‌ക്കാരം ഇന്ന് വൈകിട്ട് ഹെബ്ബഗോഡി സെന്റ് ഫ്രാന്‍സിസ് ഡിസാലസ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം നിയോ ടൗണ്‍ സെമിത്തേരിയില്‍.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

ഹെബ്ബഗോഡി എസ്എം സ്റ്റുഡിയോ ഉടമയും ഹെബ്ബഗോഡി ഫ്രന്‍ഡ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍ ഭാരവാഹിയുമാണ്. ഭാര്യ:ഷൈനി (അധ്യാപിക,)
മക്കള്‍: സുബിന്‍, സുജന്‍ മരുമകള്‍: ആന്‍ മരിയ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts