കാട്ടാന ആക്രമണം; കാപ്പിത്തോട്ടം ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരും കുടക് വിരാജ്‌പേട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാപ്പിത്തോട്ടം ജീവനക്കാരന്‍ മരിച്ചു.

മാളിയേരി ഗ്രാമത്തിലെ അബ്ദുല്‍ ലത്തീഫ് (72) ആണ് മരിച്ചത്.

സുരക്ഷ ജീവനക്കാരനായ ലത്തീഫ് തോട്ടത്തില്‍ കയറിയ ആനയെ ഓടിക്കുന്നതിനിടെയാണ് അപകടം. ആനയുടെ ചവിട്ടേ ലത്തീഫ് തല്‍ക്ഷണം മരിച്ചു.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
[masterslider id="10"]

Related posts