എസ്എസ്എല്‍സി ഓരോ ജില്ലയിലെയും ആദ്യ 3 സ്ഥാനക്കാര്‍ക്ക് 50,000 രൂപ സമ്മാനം

ബെംഗളൂരു: സംസ്ഥാനത്ത് ഓരോ ജില്ലയിലും എസ്എസ്എല്‍സി പരീക്ഷയില്‍ ആദ്യ 3 സ്ഥാനം ലഭിക്കുന്നവര്‍ക്ക് ലാപ്‌ടോപ്പിനു പകരം 50,000 രൂപ വീതം സര്‍ക്കാര്‍ പാരിതോഷികം നല്‍കും.

ഇതിനായി 3.25 ലക്ഷം രൂപ സര്‍ക്കാര്‍ വകയിരുത്തി. സമ്മാനത്തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കും.

  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ

ഇതുവരെ എസ്എസ്എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ലാപ്‌ടോപ്പായിരുന്നു സമ്മാനമായി നല്‍കിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts