സ്വന്തമായി യാത്രാവിമാനം നിർമ്മിക്കാൻ ഇന്ത്യ

ആകാശം ഇനി നമുക്ക് വെറുമൊരു അതിരല്ല, അത് നമ്മുടെ പുതിയ തട്ടകമാണ്. പതിറ്റാണ്ടുകളായി വിദേശ വിമാന കമ്പനികൾ ആധിപത്യം സ്ഥാപിച്ചിരുന്ന മേഖലയിലേക്ക് ഇന്ത്യ കടക്കുകയാണ്.

ബോയിംഗും എയർബസും എടിആറും പോലുള്ള വമ്പൻ വിമാന കമ്പനികളാണ് നമ്മുടെ ആകാശം ഭരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യ ഒരു പുതിയ ചരിത്രം കുറിക്കാൻ പോവുകയാണ്.

  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"

സ്വന്തമായി ഒരു കാർ നിർമ്മിക്കുന്നതു പോലെയല്ല ഒരു യാത്രാവിമാനം നിർമ്മിക്കുന്നത്. അത് വളരെ സങ്കീർണ്ണമായ ഒരു പ്രോസസാണ്. ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രം അവകാശപ്പെടാനാവുന്ന ആ എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യ കടക്കാൻ പോകുന്നു.

റീജിയണൽ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് – 90 (Regional Transport Aircraft – 90) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾക്കായി 12,511 കോടി രൂപയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
[masterslider id="10"]

Related posts