ബൈക്ക് ടാക്‌സി ബുക്ക് ചെയ്ത യുവാവിന് ഓട്ടോ ഡ്രൈവര്‍മാരുടെ മര്‍ദനം

ബെംഗളുരു: മൈസൂരു റെയില്‍ മൈസൂരു റെയില്‍വേ സ്റ്റേഷനു സമീപം റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്ത 19 വയസ്സുകാരനെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്തതായി പരാതി.

ബുധനാഴ്ച രാത്രി 11നായിരുന്നു താമസസ്ഥലത്തേക്കു കുറഞ്ഞ നിരക്കുള്ള ബൈക്ക് ടാക്‌സി ബുക്ക് ചെയ്തു കാത്തു നിന്നപ്പോള്‍ ഓട്ടോ ഡ്രൈവര്‍മാരെത്തി ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts