ഇനി കാത്തിരിപ്പ് 13 മിനിറ്റ്; നമ്മ മെട്രോ യെലോ ലൈനില്‍ ആറാം ട്രെയിന്‍ ഇന്ന് മുതല്‍

ബെംഗളുരു: നമ്മ മെട്രോ യെലോ ലൈനില്‍ (ആര്‍വി റോഡ്- ബൊമ്മസന്ദ്ര) ഇന്നു മുതല്‍ ആറാമത്തെ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതോടെ കാത്തിരിപ്പു സമയം 13 മിനിറ്റായി കുറയും.

ഞായറാഴ്ചക ളില്‍ മാത്രം 15 മിനിറ്റാകും കാത്തിരിപ്പു സമയം. കഴിഞ്ഞ മാസമാണ് ആറാമത്തെ ട്രെയിന്‍ കൊല്‍ക്കത്തയിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നെത്തിച്ചത്.

  ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ

ഓഗസ്റ്റ് 11 നാണ് യെലോ ലൈനില്‍ 3 ട്രെയിനുകളുമായി സര്‍വീസ് ആരംഭിച്ചത്. അന്ന് 25 മിനിറ്റായിരുന്നു കാത്തിരിപ്പ് സമയം. നവംബര്‍ 1 ന് അഞ്ചാമത്തെ ട്രെയിനെത്തിയത് മുതല്‍ 15 മിനിറ്റാ യിരുന്നു കാത്തിരിക്കേണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കമന്റ് ചെയ്തതിന് കേസ് വരില്ല; ഇൻസ്റ്റാഗ്രാം പുതിയ എഡിറ്റ് ഫീച്ചർ അവതരിപ്പിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us