പശുക്കളെ മോഷ്ടിച്ച് അറുക്കുന്ന മൂന്ന് അതിഥിതൊഴിലാളികൾ അറസ്റ്റിൽ

ബെംഗളൂരു : ചിക്കമഗളൂരു ജില്ലയിലെ ഹെരൂരിൽ കാപ്പിത്തോട്ടത്തിൽ നിന്ന് പശുക്കളെ മോഷ്ടിക്കുകയും ഇവയെ അറക്കുകയുംചെയ്ത മൂന്ന് അതിഥിത്തൊഴിലാളികൾ അറസ്റ്റിൽ.

അസമിൽ നിന്നുള്ള അൻസാർ, മുജീദ്, മൂസാമിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് പശുഇറച്ചി പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
[masterslider id="10"]

Related posts