ബെംഗളൂരു: കണ്ണൂർ ജില്ലയിൽ 2016 ൽ രൂപീകൃതമായ ഒരു സന്നദ്ധ സംഘടനയാണ് Red Is Blood Kerala (R I B K).കേരളത്തിലെ മുഴുവൻ ജില്ലകളിലും, മലേഷ്യ,ബാംഗ്ലൂർ മംഗളൂരു എന്നിവടങ്ങളിലും രക്തദാന ജീവകാരുണ്യ പ്രവർത്തനങ്ങൾ RIBK നടത്തിവരുന്നു . ഇത് വരെ RIBK പ്രവർത്തിച്ചു വരുന്ന സ്ഥലങ്ങളിൽ രക്തം ആവിശ്യം വന്നാൽ കൃത്യ സമയത്ത് രക്തം എത്തിച്ചു കൊടുക്കാൻ RIBK എന്ന സംഘടനക്ക് സാധിച്ചിട്ടുണ്ട് . കാരുണ്യ പ്രവർത്തനങ്ങൾ കൃതജ്ഞതാബോധതൊടുകൂടി നടത്താൻ എന്നും RIBK മുമ്പതിയിൽ എന്നും ഉണ്ട്…..
ജീവകാരുണ്യ രക്തദാന രംഗത്ത് പുത്തൻ ഉണർവായി വളർന്നുകൊണ്ടിരിക്കുന്ന ചാരിറ്റബിൾ സൊസൈറ്റി Red is blood kerala ബെംഗളൂരു യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ 10 ന്കൈത്താങ്ങ് എന്നപേരിൽ ഉത്തരഹള്ളിൽ, 1975 മുതൽ പ്രവർത്തിച്ചു വരുന്നു കൃഷ്ണ നാഥ ശിശു നിവാസിൽ വെച്ച് RIBK യുടെ ഈ വർഷത്തെ വിഷു ഈസ്റ്റർ പ്രോഗ്രാം നടത്തുന്നു കൂടാതെ അന്നേ ദിവസം RIBK ബെംഗളൂരു യൂണിറ്റിന്റെ സൗഹൃദ കൂട്ടായ്മയും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
അടിയന്തിര ഘട്ടത്തിൽ രക്തം ആവശ്യമുണ്ടെങ്കിൽ RIBK യെ വിളിക്കുക : 9886976755,
9497036916,
9739249249,.
9744814626,
998693884
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.