ഫ്ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം

രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വിപണന വെബ്സൈറ്റായ ഫ്ലിപ്കാര്‍ട്ട് ലോകത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് സ്വന്തമാക്കും. ഇ-കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ ഇടപാടായിരിക്കും ഇത്.

ഫ്ലിപ്കാര്‍ട്ടിന്‍റെ ഭൂരിപക്ഷം ഓഹരികളും വാസ്‍മാര്‍ട്ടിന് വില്‍ക്കാന്‍ ധാരണയായതായി കമ്പനിയിലെ പ്രമുഖ ഓഹരി ഉടമയായ സോഫ്റ്റ്ബാങ്ക് സി.ഇ.ഒ മസയോഷി സണ്‍ വ്യക്തമാക്കി. മസയോഷി സണ്ണിന് ഇരുപത് ശതമാനം ഓഹരികളാണ് ഫ്ലിപ്കാര്‍ട്ടിലുള്ളത്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ഇടപാട് സംബന്ധിച്ചുള്ള വാര്‍ത്ത മസയോഷി സണ്ണിനെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടപാട് തുക സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇതു വരെയും പുറത്ത് വന്നിട്ടില്ല. ആമസോണിനെ നേരിടാനാണ് ആമസോണ്‍ ഫ്ലിപ്കാര്‍ട്ടില്‍ പിടിമുറുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts