ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് മുഴക്കി ഫേസ്ബുക്ക് പോസ്റ്റ്; 57 വയസുകാരൻ കസ്റ്റഡിയിൽ

കൊച്ചി: ഹൈക്കോടതിക്കു മുന്നിൽ വന്ന് തീ കൊളുത്തി ജീവനൊടുക്കുമെന്ന് ഫേസ്ബുക്കിൽ ഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിലായി.

മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഇ പി ജയപ്രകാശാണ്(57) അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾ ഫേസ്ബുക്കിൽ ചെയ്ത ഭീഷണിപോസ്റ്റ് അന്വേഷിച്ചിറങ്ങിയ പൊലീസ് പ്രദേശത്ത് ഒരാളെ പരുങ്ങുന്നതായി കണ്ടു. ചോദ്യം ചെയ്യൽ നടത്തി അന്വേഷിച്ചപ്പോഴാണ് ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റ് ചെയ്ത ജയപ്രകാശ് ആ വ്യക്തിയാണെന്ന് വ്യക്തമായി.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

പോലീസിനെ കണ്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവം ജനങ്ങൾക്കും സാമൂഹ്യമാധ്യമ പ്രയോക്താക്കൾക്കും വലിയ ആശങ്ക സൃഷ്ടിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts