രണ്ടാംനിലയിൽനിന്ന് വീണ്‌ തലയിൽ ഗുരുതരമായി പരിക്കേറ്റ് മൂന്നുവയസ്സുകാരൻ മരിച്ചു

ബെംഗളൂരു : രണ്ടാംനിലയിലുള്ള ഫ്ളാറ്റിൽനിന്ന് വീണ്‌ മൂന്നുവയസ്സുകാരൻ മരിച്ചു.

ഗൊട്ടിഗരെ വീവേഴ്‌സ് കോളനിയിൽ താമസിക്കുന്ന ഐടി ജീവനക്കാരനായ വിനോദിന്റെയും കാവ്യയുടെയും മകനായ വെഹാന്താണ് മരിച്ചത്.

ഫ്ളാറ്റിന്റെ മട്ടുപ്പാവിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ താഴേക്കുവീഴുകയായിരുന്നു.

  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ

തലയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സ ഫലിച്ചില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?
[masterslider id="10"]

Related posts