കാൽനടയാത്രക്കാർക്ക് ആയി നഗരത്തിൽ ഉണ്ട് പെലിക്കണ്‍ സിഗ്നലുകൾ; പക്ഷേ ഉപയോഗിക്കാന്‍ ആർക്കും വശമില്ല

ബെംഗളൂരു കാല്‍നടയാത്രകാര്‍ക്ക് സുരക്ഷിതമായി റോഡ് കടക്കാന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സ്ഥാപിച്ച സിഗ്നലുകള്‍ ഉപയോഗിക്കാൻ അറിയാതെ ഉപയോഗശൂന്യം ആകുന്നു.

ഹൈ ടെക്ക് പെലിക്കണ്‍ സിഗ്നലുകള്‍ സ്ഥാപിച്ചതല്ലാതെ ഇത് ഉപയോഗിക്കാന്‍ ട്രാഫിക്ക് പോലീസിസും, ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയും ബോധവല്‍ക്കരണം നടത്തിയിട്ടില്ല.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

സിഗ്നല്‍ പോളിലെ ബട്ടണില്‍ അമര്‍ത്തിയാല്‍ 15 സെക്കന്‍ഡ് ചുവപ്പ് ലൈറ്റ് തെളിയും. ഒപ്പം അലാറവും മുഴങ്ങും.

ഈ സമയം റോഡ് കടക്കണം. വീണ്ടും സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കാന്‍ 2 മിനിറ്റ് ഇടവേള വേണം. നഗരത്തില്‍ 20 ഇടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പെലിക്കണ്‍ സിഗ്നലുകള്‍ സ്ഥാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts