നഗരത്തിലെ മാളിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: നഗരത്തിലെ മാളിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു.

ബെംഗളൂരുവിലെ മാഗഡി റോഡിലുള്ള ജിടി മാളിലാണ് ആത്മഹത്യാ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മാൾ തുറക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്യുകയായിരുനെന്നാണ് റിപ്പോർട്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

മരിച്ച യുവാവിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല  .

കെപി അഗ്രഹാര പോലീസ് സ്റ്റേഷൻ നിലവിൽ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts