കെ.പി.കെ.കെ.ഡബ്ല്യൂ.എ അസോസിയേഷന്‍ ഓണാഘോഷവും 11-ാം വാര്‍ഷികവും നടത്തി

ബെംഗളൂരു: കളരി പണിക്കര്‍ കളരി കുറുപ്പ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കെ.പി.കെ.കെ.ഡബ്ല്യൂ.എ) കര്‍ണാടക സംഘടിപ്പിച്ച ഓണാഘോഷവും 11-ാം വാര്‍ഷികവും നടത്തി.

ബംഗളൂരു രാമമൂര്‍ത്തി നഗറിലുള്ള നാട്യപ്രിയ നൃത്തക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന് പരിപാടിയില്‍ 250-ലധികം കുടുംബാംഗങ്ങള്‍ പങ്കെടുത്തു.

പരിപാടിയില്‍ വൈശാഖ് വൈകുണ്ഠത്തിന്റെ മനോഹരമായ മെന്റലിസം ഷോയും നിഷാന്ത് പണിക്കരുടെ (ഗാന്ധര്‍വ സാംഗീതം 2012 ഫെയിം) കരോക്കേ സംഗീത അവതരണവും പ്രധാന ആകര്‍ഷണങ്ങളായി.

  സംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി

കലാരത്‌ന പുരസ്‌കാരം ജ്യോതി രാജേഷിനും, മഹിളാ രത്‌ന പുരസ്‌കാരം ഡോ. അശ്വിനി വിനോദിനും ലഭിച്ചു.

50-ലധികം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us