നമ്മ മെട്രായുടെ പേര് നമ്മ കെംപെ ഗൗഡ മെട്രോ എന്നാക്കണണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരു മെട്രായുടെ പേര് നമ്മ കെംപെ ഗൗഡ മെട്രോ എന്നാക്കണണമെന്ന് വിശ്വ വൊക്കലിഗര മഹാദേവികെ അംഗങ്ങള്‍ ആവശ്യപ്പെട്ടു

സംസ്ഥാന വൊക്കലിഗര സംഘം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു പട്ടനായകനഹള്ളി മഠാധിപതി നഞ്ചവദൂട്ട സ്വാമി

ബെംഗളൂരു മെട്രോയ്ക്ക് പേരുമാറ്റണമെന്ന ആവശ്യം ഉയരുന്നത് ഇതാദ്യമല്ല . പന്ത്രണ്ടാം നൂറ്റാണ്ടിലെ തത്ത്വചിന്തകനും സാമൂഹിക പരിഷ്കർത്താവുമായ ബസവണ്ണയുടെ പേരിൽ മെട്രോയുടെ പേര് മാറ്റാൻ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വെളിപ്പെടുത്തി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഈ പ്രസ്താവന വന്നത്.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

ഇതേക്കുറിച്ചുള്ള ഒരു നിർദ്ദേശം കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts