ബെംഗളൂരുവിൽ ഈ മൂന്ന് ദിവസത്തേക്ക് കാവേരി ജല വിതരണം തടസ്സപ്പെടും

ബെംഗളൂരു: കാവേരി ജലവിതരണത്തിലെ അടിയന്തര അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബർ 15, 16, 17 തീയതികളിൽ ബെംഗളൂരുവിൽ കാവേരി ജലവിതരണം നിർത്തിവയ്ക്കും.

5 ഘട്ടങ്ങളിലായി മൊത്തം 60 മണിക്കൂർ ജലവിതരണം നിർത്തിവയ്ക്കും. അതിനാൽ, മുൻകൂട്ടി വെള്ളം സംഭരിക്കണമെന്ന് ജലബോർഡ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്

ജലബോർഡ് ചെയർമാൻ രാം പ്രസാദ് മോഹൻ ഇതുസംബന്ധിച്ച് വിവരങ്ങൾ നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts