സൂപ്പർഫാസ്റ്റ് ട്രെയിൻ ഇനിമുതൽ എക്സ്പ്രസ് ലേയ്ക്ക്; മാറ്റം എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റിയ്ക്ക്

ബെംഗളൂരു: ഡിസംബർ 3, 2025 മുതൽ എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റം.

ഇപ്പോൾ 12677/12678 കെ.എസ്.ആർ. ബെംഗളൂരു–എറണാകുളം–കെ.എസ്.ആർ. ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്ന നിലയിൽ സർവീസ് നടത്തുന്ന ട്രെയിൻ ഇനി 16377/16378 എക്സ്പ്രസ് ആയി ഓടും.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

സമയക്രമത്തിലെ മാറ്റങ്ങളാൽ ശരാശരി വേഗം 55 കി.മീ/മണിക്കൂർക്ക് താഴെയായതിനാലാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts