സാഹിത്യകാരന്റെ മകളുടെ വീട്ടിലെ വളർത്തുനായയുടെ കാലിൽ വെട്ടേറ്റ നിലയിൽ

സാഹിത്യകാരൻ ജോസ് അന്തിനാടിന്റെ മകളുടെ വീട്ടിലെ വളർത്തുനായയുടെ കാലിന് വെട്ടേറ്റ നിലയിൽ കണ്ടെത്തി .മകളും ഭർത്താവും തിരുവനന്തപുരത്താണ് താമസം . വീട് നോക്കുന്നത് ജോസ് അന്തിനാട് ആണ് .

കഴിഞ്ഞ ദിവസം അന്വേഷിക്കാനെത്തിയപ്പോഴാണ് തുടലിൽ പൂട്ടിയിട്ട നായയുടെ കാലിനു വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.സ്ഥലത്തെ പൊതു പ്രവർത്തകരെയും മറ്റും ജോസ് അന്തിനാട് വിവരം അറിയിച്ചിട്ടുണ്ട് .

  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?

താനാണ് നായക്ക് ഭക്ഷണം എന്നും കൊടുക്കുന്നത് ,ഭക്ഷണം കൊടുക്കാനായി വീട്ടിൽ എത്തിയപ്പോഴാണ് വെട്ടേറ്റ് അവശ നിലയിൽ നായയെ കണ്ടത് . മൃഗ ഡോക്ടറെ സമീപിച്ചു ചികിത്സ നടത്തികൊണ്ടിരിക്കുകയാണിപ്പോൾ.പോലീസ് സ്റ്റേഷനിൽ ഇന്ന് പരാതി കൊടുക്കുമെന്നും ജോസ് അന്തിനാട് പറഞ്ഞു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts