കന്നട താരം പുനീത് രാജ്‌കുമാറിന് ആദരമർപ്പിച്ച് ചലച്ചിത്ര മേള

ബെംഗളൂരു: അകാലത്തിൽ നമ്മളെ വിട്ടു പോയ കന്നട സിനിമാ താരം പുനീത് രാജ്‌കുമാറിനു ആദരാമർപ്പിച്ചു ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേള. സാമൂഹിക സേവന രംഗങ്ങളിൽ പുനീതിന്റെ പ്രവർത്തികൾ എക്കാലവും ഓർമ്മിക്കപ്പെടുന്നവയാണെന്നും ഒരു സൂപ്പർ സ്റ്റാർ എന്നതിലുപരി അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയിരുന്നെന്നും കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ സുനിൽ പുരാനി അഭിപ്രായപ്പെട്ടു.

  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്

ചടങ്ങിൽ സംവിധായകൻ എസ് കെ ഭഗവാൻ, പവൻ വൊഡായാർ, സുരപ്പ ബാബു, ചേതൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts