കേന്ദ്ര ഇന്റലിജൻസ് ഏജൻസി ജീവനക്കാൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു : ചിക്കമഗളൂരു താലൂക്കിൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസി (സിഐ) ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു .

കേന്ദ്ര ഇന്റലിജൻസ് ഏജൻസി (സിഐ) ഉദ്യോഗസ്ഥൻ മധു (28) ആണ് മരണക്കുറിപ്പ് എഴുതിവെച്ച ശേഷം തൂങ്ങിമരിച്ചത്.

അസുഖ ബാധിതനായതാണ് മരണകാരണമെന്ന് മരണക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

ഐബി ഡിവിഷനിൽ ജോലി ചെയ്തിരുന്ന മധുവിനെ അടുത്തിടെ ശിവമൊഗ്ഗയിൽ നിന്ന് ചിക്കമഗളൂരുവിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ചിക്കമഗളൂരുവിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts