യുവതിയുടെ അശ്ലീലദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: യുവതിയുടെ അശ്ലീലദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ 19കാരൻ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ മണിപ്പൂരി യുവാവാണ് പിടിയിലായത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാൾ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. 20ഓളം വിഡിയോകൾ ഇയാൾ ഇത്തരത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബെംഗളൂരു നൈറ്റ് ലൈഫിന്റെ വിഡിയോകൾ ഉൾപ്പടെ ഇത്തരത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

ഐ.ടി ആക്ടിലെ 67ാം വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് നടപടിയെടുത്തത്. ഇയാളെ ഇൻസ്റ്റഗ്രാം പേജും പൊലീസ് റദ്ദാക്കിയിട്ടുണ്ട്. കേസിൽ തുടർ നടപടികളുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts