കർക്കടക വാവുബലി

ബെംഗളൂരു മുത്തപ്പൻ ആൻഡ് ജി.ഡി.പി.എസ്. ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള പിതൃ തർപ്പണപൂജ കർക്കടക അമാവാസി ദിനമായ ജൂലൈ 24 ന് വ്യാഴാഴ്ച രാവിലെ 5 മണി മുതൽ.

25 വർഷതെ പൂജാ കർമങ്ങളിലെ പ്രവർത്തന പാരമ്പര്യ മുള്ള വൈക്കം ഉണ്ണീരാജയുടെ കർമികത്യത്തിൽ മുത്യാലമ്മ നഗറിലുള്ള ശ്രീ കൃഷ്ണ ടെംപിൾന് ( ജെ.പി. പാർക്കിന് പിറകിൽ അല്ലെങ്കിൽ സി.എം. നാഷണൽ പബ്ലിക് സ്കൂളിന് അടുത്ത്) മുൻവശത്തു വച്ചു ഗണപതി ഹോമത്തോടു കൂടി നടത്തും.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

കർക്കിടക അമാവാസിക്ക് വാവുബലിതർപ്പണം ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻ കൂട്ടിബുക്ക്‌ ചെയ്യേണ്ടതാണ്. നമ്മുടെ വീട്ടിലും അറിവിലും (ഗുരു /പിതാ )മരണപ്പെട്ട വരുടെ ആത്മശാന്തിക്കായി മോക്ഷത്തിനായി നമ്മൾ നേരിട്ട് ചെയ്യുന്ന പൂജയാണ് പിതൃപൂജ-ഒരാൾക്ക് Rs. 250 (പൂജാസാധനങ്ങൾ ഉൾപ്പെടെ) വാവ്ബലിക്കുശേഷം ലഘുഭക്ഷണം
(പ്രാതൽ) ഉണ്ടായിരിക്കും.

ഗൂഗിൾ പേ/ഫോൺ പേ ചെയ്യേണ്ട നമ്പർ :

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

70344 57377 തുളസി ,
9663960002,പ്രീതി.
വിശദാംശങ്ങൾക്ക് ബന്ധപ്പെടാം 9886869713.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
[masterslider id="10"]

Related posts