പ്ലൈവുഡ് ഗോഡൗണിൽ തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: പ്ലൈവുഡ് ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു. നെലമംഗല താലൂക്കിലെ കെമ്പലിംഗനഹള്ളി ഗ്രാമത്തിൽ രാത്രിയാണ് സംഭവം. മഹേഷിന്റെ വൃക്ഷ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം.

ബെംഗളൂരു -മംഗലാപുരം ദേശീയ പാതയിൽ നെലമംഗല താലൂക്കിലെ കെമ്പലിംഗനഹള്ളി ഗ്രാമത്തിന് സമീപമാണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു, നെലമംഗല റൂറൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ബെംഗളൂരുവിൽ യുവതിയെ 50 മീറ്റർ വലിച്ചിഴച്ച് കാർ, റോഡിൽ തീപ്പടർന്നു!
  ബെംഗളൂരു മലയാളികളുടെ വിഷു യാത്ര ഗോവിന്ദയാകുമോ? റിസർവേഷൻ തുറന്നയുടനെ ട്രെയിനുകളെല്ലാം വെയ്റ്റിങ് ലിസ്റ്റിൽ; ഇനി ടിക്കറ്റ് ഈ ട്രെയിനിൽ മാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us