കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്

കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി എസ് ലാലിന് ആണ് സംഭവത്തിൽ പരിക്കേറ്റത്. കുഴിത്തൊളു നിരപ്പേല്‍ കടയില്‍ വെച്ച് ആണ് അപകടം നടന്നത്.

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ ആണ് അപകടം നടന്നത്. നിരപ്പേല്‍ കടയിലെ കുരിശുപള്ളിയ്ക് സമീപത്തു വെച്ച്, ശ്രീദേവി സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയ്ക്ക് കുറുകെ ചാടിയ കാട്ടുപന്നി വാഹനം ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഇവരുടെ താടിയെല്ലിലും കൈയിലും കാല്‍ മുട്ടിലും പരിക്കേറ്റു.

  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം

ഉടന്‍ തന്നെ ശ്രീദേവിയെ കട്ടപ്പനയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ പരാതി കേള്‍ക്കുന്നതിനായി പോകുന്നതിനിടെ ആയിരുന്നു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നീ വന്നതോടെ എല്ലാം മാറി, നിനക്കൊപ്പമുള്ള മൗനം പോലും എനിക്ക് പുതുമ'; ഗോപികയ്ക്ക് ജി.പിയുടെ പ്രണയാർദ്രമായ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ വസതിയിൽ തൃഷയെത്തി; വീണ്ടും ചൂടുപിടിച്ച് ചര്‍ച്ചകള്‍
[masterslider id="10"]

Related posts

Click Here to Follow Us