ബഹിരാകാശ നിലയത്തിൽ നിന്നും ബെംഗളൂരുവിലെ വിദ്യാർഥികളുമായി ശുഭാംശു ശുക്ല സംവദിക്കും

ബെംഗളൂരു: ബഹിരാകാശയാത്രികനായ ശുഭാൻഷു ശുക്ല, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരുമായും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സ്കൂൾ വിദ്യാർത്ഥികളുമായും ‘ഹാം റേഡിയോ’ വഴി സംവദിക്കും.

ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലിരിക്കുന്ന വിദ്യാർഥികളുമായും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുമായും ശുഭാംശു ശുക്ല സംവദിക്കും.

  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

വെള്ളിയാഴ്ചയാണ് സംവാദം നിശ്ചയിച്ചിരിക്കുന്നത്. നിലയത്തിൽനിന്ന് ഹാം റേഡിയോ വഴിയായിരിക്കും ആശയവിനിമയം.

ഇതിനായി യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ ടെലിബ്രിഡ്ജ് സ്ഥാപിക്കും. അമെച്ചർ റേഡിയോ ഓൺ ഇന്റർനാഷണൽ സ്പെയ്‌സ് സ്റ്റേഷൻ (എആർഐഎസ്എസ്) ആണ് ഇക്കാര്യം അറിയിച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുപ്പത്തൊട്ടിയിൽ കുടുങ്ങിയ വസ്തുനികുതി; ബെംഗളൂരുവിലെ ഫ്ലാറ്റുടമകൾ വെട്ടിലാകുന്നത് എങ്ങനെ?'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us