ഇറാനിൽ കുടുങ്ങിയ കർണാടക സ്വദേശികളായ 16 പേരെ ബെംഗളൂരുവിൽ തിരിച്ചെത്തിച്ചു

ബെംഗളൂരു : യുദ്ധം നടക്കുന്ന ഇറാനിൽ കുടുങ്ങിയ കർണാടക സ്വദേശികളായ 16 പേരെ തിരിച്ചെത്തിച്ചു. കേന്ദ്രസർക്കാർ നടപടിയെത്തുടർന്ന് കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിയ ഇവർ അവിടെനിന്ന് ബെംഗളൂരുവിൽ എത്തുകയായിരുന്നു.

ചിക്കബല്ലാപുര ജില്ലയിലെ അലിപുർ ഗ്രാമത്തിൽനിന്നുള്ളവരാണ് എല്ലാവരും. ഈ ഗ്രാമനിവാസികളായ എൺപതോളം പേർ ഇറാനിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെയും തിരിച്ചെത്തിക്കാൻ നടപടിയാരംഭിച്ചു.

  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്

മെഡിക്കൽ വിദ്യാർഥികൾ അടക്കം കർണാടകയിൽനിന്ന് 120- ഓളം പേർ ഇറാനിൽ കുടുങ്ങിയിരുന്നു. ഇവരിൽ മിക്കവരും ഇറാൻ വിട്ടു. അർമേനിയയിൽ എത്തിയ ഇവരെ അവിടെനിന്ന് നാട്ടിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts