ഭവന പദ്ധതി സംവരണം : ആരുടെയും അവകാശം എടുത്ത് കളയില്ല – ഡി. കെ. ശിവകുമാർ

ബെംഗളൂരു : വിവിധ ഭവന പദ്ധതികൾ ന്യൂനപക്ഷ വിഭാഗക്കാരുടെ സംവരണം 15 ശതമാനമായി ഉയർത്തുന്നത് മറ്റ് വിഭാഗക്കാരുടെ അവകാശങ്ങൾ കവർന്നുകൊണ്ടല്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ.

മാധ്യമങ്ങളോട് സംസാരിക്കാവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
വ്യാഴാച ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്ത സാഹചര്യത്തിൽ ബിജെപി ഉന്നയിച്ച കാര്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  കാട്ടാന ആക്രമണത്തില്‍ ഉണ്ടായ മരണത്തിൽ പ്രതിഷേധിച്ച 29 പേര്‍ക്കെതിരെ കേസ്

പുതിയ നിയമം വരുമ്പോൾ ഒരു വിഭാഗത്തിന്റെ സംവരണമോ, ആനുകൂല്യമോ കുറയ്ക്കില്ലെന്നും, എടുത്തു കളയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  150ന് മുകളില്‍ സേവനങ്ങള്‍ ഒരു കുട കീഴിൽ; നമ്മുടെ കേരളം ആപ്പ് ഇന്ന് ലോഞ്ച് ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us