കർണാടകയിൽ ഓടയിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ പട്ടണത്തിൽ കവിഞ്ഞൊഴുകുന്ന അഴുക്കുചാലിൽ വീണ് രണ്ട് വയസ്സുള്ള കുട്ടി മരിച്ചു.

ഭട്കൽ ടൗണിലെ ആസാദ് നഗറിലെ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന തൗസീഫിന്റെയും അർജുവിന്റെയും കുട്ടിയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഓടയിൽ വീണത്. കുട്ടി വീഴുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

കുടുംബാംഗങ്ങൾ ഉടൻ തന്നെ അവളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർക്ക് കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts