ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേ കടുവയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു : ബി​ലി​ഗി​രി​രം​ഗ​ന ബേ​ട്ട ക​ടു​വ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ബേ​ഡ​ഗു​ളി മേ​ഖ​ല​യി​ൽ കടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ചു.

ബെ​ഡ​ഗു​ളി സ്വ​ദേ​ശി​നി ഹാ​ദി​യ രം​ഗ​മ്മ​യാ​ണ് (55) രാ​വി​ലെ ന​ട​ക്കാ​ൻ​പോ​യ​പ്പോ​ൾ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന യു​വാ​വിനും ഇ​തേ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

  പാചകവാതക ക്ഷാമം: റേഷൻ കടകൾ വഴിയും പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി

രാ​മ​യ്യ​ന പൊ​ടി​യ സ്വ​ദേ​ശി​യാ​യ ര​വി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അതെസമയം മേഖലയിൽ വന്യജീവികളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us