ബെംഗളൂരു : ബിഎംടിസി കെംപെഗൗഡ വിമാനത്താവളത്തിലേക്ക് വൈദ്യുതി എസി ബസുകൾ ഈ മാസം 15-നുശേഷം ആരംഭിക്കും.
നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള വായുവജ്ര സർവീസിന്റെ ഭാഗമായിട്ടാണ് ഇ-ബസുകൾ നിരത്തിലിറക്കുന്നത്.
തുടക്കത്തിൽ 10-ൽ താഴെ ബസുകളായിരിക്കും സർവീസ് നടത്തുന്നത്. പിന്നീട് എണ്ണം വർധിപ്പിക്കും. ആകെ 83 ഇ-ബസുകൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
