റാപ്പിഡോ ജൂലൈ മുതൽ ബെംഗളൂരുവിൽ ഫുഡ് ഡെലിവറി തുടങ്ങുന്നു

ബെംഗളൂരു: ബൈക്ക് ടാക്സി സർവീസായ റാപ്പിഡോ ഫുഡ് ഡെലിവെറിയുമായി ബെംഗളൂരുവിലേക്ക് എത്തുന്നു. ജൂലൈ മുതൽ പ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. സ്വിഗ്ഗി സോമാറ്റോ ആപ്പുകൾക്ക് ഇതു കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് സൂചന.

റാപ്പിഡോ ഹോട്ടലുകൾക്കും ഗുണകരമാവുമെന്നാണ് റിപ്പോർട്ട്. മറ്റു ഭക്ഷ്യ വിതരണ ആപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ റാപ്പിഡോയിലെ കമ്മീഷൻ കുറവാണ്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

150 രൂപവരെയുള്ള ഓർഡറുകൾക്ക് 16 ശതമാനവും അതിന് മുകളിലുള്ളതിന് 10 ശതമാനം കമ്മിഷനുമാണ് ചുമത്തുക. യൂസർ ഫീയും കുറവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts