മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു; ഭയന്നോടി വിനോദസഞ്ചാരികൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇറ്റലി : ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നതും, യൂറോപ്പിലെ സജീവമായതുമായ അഗ്നിപർവതം മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു.

സ്ഫോടനം കഴിഞ്ഞ് നിമിഷങ്ങൾക്കകം ആകാശത്തേക്ക് ചാരവും, പുകപടലങ്ങലും ഉയർന്നു.
സംഭവത്തെ തുടർന്ന് വിനോദസഞ്ചാരികൾ മലയുടെ താഴ്വരയിലേക്ക് ഓടിപ്പോകുന്ന ഭയാനക വീഡിയോകളും ഇതിനോടകം പുറത്ത് വന്നു.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സ്ഫോടനത്തിൻ്റെ ഭയാനക ദൃശ്യങ്ങൾ പകർത്തിയത് സഞ്ചാരികളിൽ ചിലരാണ്. മൗണ്ട് എറ്റ്നയുടെ സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts