ഈ ട്രെയിൻ സർവീസുകൾ റദ്ദാക്കി

ബെംഗളൂരു : മൈസൂരു ഡിവിഷനിലെ കൃഷ്ണരാജനഗര, ഹൊസ അഗ്രഹാര റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂൺ എട്ടിന് രണ്ട് തീവണ്ടി സർവീസുകൾ റദ്ദാക്കി.

അർസിക്കെരെ -മൈസൂരു പാസഞ്ചർ (56267) സർവീസ് നടത്തില്ല.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

മൈസൂരു-ശിവമോഗ ടൗൺ എക്സ്പ്രസ് (16225) മൈസൂരുവിനും അർസിക്കെരെയ്ക്കും ഇടയിൽ ഭാഗികമായി റദ്ദാക്കും. അർസിക്കെരെയിൽനിന്ന് ശിവമോഗ ടൗണിലേക്കു മാത്രമേ ട്രെയിൻ സർവീസ് നടത്തൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts