ഡ്യൂട്ടിക്കിടെ ഹൃദയാഘാതം; വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു.

മടിക്കേരി : ഡ്യൂട്ടിക്കിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് കുടകിലെ കുശാൽനഗറിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു.

കുശാൽനഗർ റെയ്ഞ്ചിൽ സബ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസറായ ടി.കെ. ദിനേശ് (37) ആണ് മരിച്ചത്.

ഹാസൻ ജില്ലയിലെ ഹോളേനരസിപുര സ്വദേശിയാണ്. വ്യാഴാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സഹപ്രവർത്തകർ കുശാൽനഗർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

ഭാര്യയും ഒരു മകനും മകളുമുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts