എന്നെ ആളാക്കിയത് സുരേഷ് ഗോപിയാ; പ്രധാന മന്ത്രിയുടെ അടുത്ത് വരെ കൊണ്ട് പോയി അടിമാലി മറിയക്കുട്ടി; വി ഡി സതീശൻ എന്റെ വീട്ടിൽ വന്നില്ല;

തൊടുപുഴ :ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ എടുത്ത് പ്രതിഷേധിച്ച് ശ്രദ്ധ നേടിയ അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ.

വികസിത കേരളം കൺവൻഷന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിപാടിയിൽ മറിയക്കുട്ടി വേദിയിലെത്തിയിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഈ സമയത്താണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി പ്രഖ്യാപിച്ചത്.

  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി

മറിയക്കുട്ടിക്ക് കോൺഗ്രസുകാർ വീട് വച്ച് നൽകിയെങ്കിലും ഉദ്‌ഘാടനത്തിനു വി ഡി സതീശൻ വന്നെങ്കിലും എന്റെ വീട്ടിൽ കയറിയില്ല അടുത്ത വീട്ടിൽ കയറിയിട്ട് പോയി  ശരിയാണോ.

എന്റെ വീട്ടിലല്ലേ അയാൾ വരേണ്ടത്.അതുകൊണ്ടു ഞാൻ ബിജെപി യിൽ ചേർന്നു .അവരുടെ തന്തയല്ലല്ലോ എന്റെ തന്ത . .

എന്നെ ആളാക്കിയത് സുരേഷ് ഗോപിയാ.എന്നെ പ്രധാന മന്ത്രിയുടെ അടുത്ത് വരെ കൊണ്ട് പോയി എന്നും മാധ്യമങ്ങളോട് മറിയക്കുട്ടി പറഞ്ഞു .

  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവിട്ട മന്ത്രാലയം തന്നെ പദ്ധതിക്ക് പച്ചക്കൊടി കാട്ടി; പ്രതിഷേധം
[masterslider id="10"]

Related posts